---
title: "ഡോ: വന്ദനയുടെ കൊലപാതകം പുറമേരിയിൽ വനിതാ ലീഗ് പ്രതിഷേധ കൂട്ടായ്മ"
english_title: "Women's League protest group in Purimari after Dr. Vandana's murder"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114395/womens-league-protest-group-in-purimari-after-dr-vandanas-murder"
published_at: "2023-05-12T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e5976549d1_vanitha_pic.jpg"
keywords: []
---

# ഡോ: വന്ദനയുടെ കൊലപാതകം പുറമേരിയിൽ വനിതാ ലീഗ് പ്രതിഷേധ കൂട്ടായ്മ

> **Lead Summary:** **പുറമേരി :** ഡോ: വന്ദനയുടെ കൊലപാതകം സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് പുറമേരിയിൽ വനിതാ ലീഗ് നടത്തിയ പ്രതിഷേധ കൂട്ടായ്മ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുഹമ്മദ് പുറമേരി ഉൽഘാടനം ചെയ്തു. എൻ. കെ.അലിമത്ത് അധ്യക്ഷത വഹിച്ചു. സി.പി.റഹീം, സബീദ നാസർ, ജമീല പുറമേരി, പികെ.സലീന, ഫൗസിയ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു

## Article Content

**പുറമേരി :** ഡോ: വന്ദനയുടെ കൊലപാതകം സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് പുറമേരിയിൽ വനിതാ ലീഗ് നടത്തിയ പ്രതിഷേധ കൂട്ടായ്മ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുഹമ്മദ് പുറമേരി ഉൽഘാടനം ചെയ്തു. എൻ. കെ.അലിമത്ത് അധ്യക്ഷത വഹിച്ചു. സി.പി.റഹീം, സബീദ നാസർ, ജമീല പുറമേരി, പികെ.സലീന, ഫൗസിയ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114395/womens-league-protest-group-in-purimari-after-dr-vandanas-murder)