---
title: "ഞങ്ങൾക്ക് വേണം;കർണാടകയിലെ കോൺഗ്രസ് വിജയം നാദാപുരത്ത് ലീഗ് ആഹ്ളാദ പ്രകടനം"
english_title: "We want: Congress victory in Karnataka, League cheering in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114593/we-want-congress-victory-in-karnataka-league-cheering-in-nadapuram"
published_at: "2023-05-13T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645faacfc065e_LEAGUE_.jpg"
keywords: []
---

# ഞങ്ങൾക്ക് വേണം;കർണാടകയിലെ കോൺഗ്രസ് വിജയം നാദാപുരത്ത് ലീഗ് ആഹ്ളാദ പ്രകടനം

> **Lead Summary:** **നാദാപുരം:** മതേതര രാജ്യം ഞങ്ങൾക്ക് വേണം , കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ നാദാപുരത്ത് മുസ്ലിം ലീഗ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. പ്രാദേശിക കോൺഗ്രസ്സുമായി ഇടഞ്ഞ് യുഡിഎഫ് സംവിധാനം ഇല്ലാതായ നാദാപുരം പഞ്ചായത്തിലാണ് ലീഗ് പ്രവർത്തകരുടെ ഐക്യദാർഡ്യം എന്നതാണ് ശ്രദ്ധേയം.

## Article Content

**നാദാപുരം:** മതേതര രാജ്യം ഞങ്ങൾക്ക് വേണം , കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ നാദാപുരത്ത് മുസ്ലിം ലീഗ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. പ്രാദേശിക കോൺഗ്രസ്സുമായി ഇടഞ്ഞ് യുഡിഎഫ് സംവിധാനം ഇല്ലാതായ നാദാപുരം പഞ്ചായത്തിലാണ് ലീഗ് പ്രവർത്തകരുടെ ഐക്യദാർഡ്യം എന്നതാണ് ശ്രദ്ധേയം.

കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചും കന്നട ജനതയ്ക് കോൺഗ്രസ് പാർട്ടിക്ക് അഭിവാദ്യമർപ്പിച്ചും നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് ആഭിമുഖ്യത്തിൽ നാദാപുരം ടൗണിൽ നടന്ന ആഹ്ളാദ പ്രകടനത്തിന് എം.പി. സൂപ്പി, എടത്തിൽ നിസാർ, എൻ.കെ. ജമാൽ ഹാജി,

കണേക്കൽ അബ്ബാസ്, ഇ കുഞ്ഞാലി, ടി.കെ. റഫീഖ്, ഇ. ഹാരിസ്, റഫീഖ് കക്കം വെള്ളി, നിസാം തങ്ങൾ നാദാപുരം നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114593/we-want-congress-victory-in-karnataka-league-cheering-in-nadapuram)