---
title: "ലഹരിയാവാം കളിയിടങ്ങളോട്;ഡിവൈഎഫ്ഐ ഷട്ടിൽ ടൂർണമെന്റ്"
english_title: "Addictive Playgrounds; DYFI Shuttle Tournament"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114679/addictive-playgrounds-dyfi-shuttle-tournament"
published_at: "2023-05-14T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460814d591c0_tournamnet_pic.jpg"
keywords: []
---

# ലഹരിയാവാം കളിയിടങ്ങളോട്;ഡിവൈഎഫ്ഐ ഷട്ടിൽ ടൂർണമെന്റ്

> **Lead Summary:** **വളയം: (**[nadapuramnews.in]**)** ഡിവൈഎഫ്ഐ മാരാംകണ്ടി യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.

## Article Content

**വളയം: (**[nadapuramnews.in]**)** ഡിവൈഎഫ്ഐ മാരാംകണ്ടി യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.

ടൂർണമെന്റ് വളയം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വിനോദൻ ഉദ്ഘടനം ചെയ്തു. കെ ലിജേഷ്. ഇ കെ സുനിൽ. നിനീഷ് ഇ കെ,ജ്യോതി, ആഷസ്, നിവേദ്, എം കെ ഷാജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114679/addictive-playgrounds-dyfi-shuttle-tournament)