---
title: "എം.പി വീരേന്ദ്രകുമാർ അനുസ്മരണ റാലി വിജയത്തിനായി തൊഴിലാളി സംഗമം നടത്തി"
english_title: "MP Veerendrakumar memorial rally held labor meeting for victory"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114745/mp-veerendrakumar-memorial-rally-held-labor-meeting-for-victory"
published_at: "2023-05-14T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460f77c1c375_samgamam_pic.jpg"
keywords: []
---

# എം.പി വീരേന്ദ്രകുമാർ അനുസ്മരണ റാലി വിജയത്തിനായി തൊഴിലാളി സംഗമം നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ:** 28 ന് കോഴിക്കോട് നടക്കുന്ന എം.പി വീരേന്ദ്രകുമാർ അനുസ്മരണ റാലി വിജയിപ്പിക്കാൻ ഇരിങ്ങണ്ണൂരിൽ തൊഴിലാളി സംഗമം നടത്തി. എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് പി.എം നാണു ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ:** 28 ന് കോഴിക്കോട് നടക്കുന്ന എം.പി വീരേന്ദ്രകുമാർ അനുസ്മരണ റാലി വിജയിപ്പിക്കാൻ ഇരിങ്ങണ്ണൂരിൽ തൊഴിലാളി സംഗമം നടത്തി. എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് പി.എം നാണു ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ എം.പി വിജയൻ അധ്യക്ഷത വഹിച്ചു . മണ്ഡലം സംഘാടക സമിതി ജനറൽ കൺവീനർ വത്സരാജ് മണലാട്ട് സ്വാഗതമാശംസിച്ചു. കെ.നാരായണൻ , കെ.സി വിനയകുമാർ .ഗംഗാധരൻ പാച്ചാക്കര , ടി. പ്രകാശൻ , ടി. ചന്ദ്രൻ ,എം.പി നിർമ്മല ,ശ്രീജ പാലപ്പറമ്പത്ത്, പി.കെ അശോകൻ , കെ.സി കൃഷ്ണൻ , പി.കെ സജീവൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114745/mp-veerendrakumar-memorial-rally-held-labor-meeting-for-victory)