---
title: " ഇനി പ്രഭാത ഭക്ഷണവും ഡീ  പാരീസിനൊപ്പം"
english_title: "It's breakfast with Sea Paris"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114795/its-breakfast-with-sea-paris"
published_at: "2023-05-15T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461972b9b816_deparies.jpg"
keywords: []
---

#  ഇനി പ്രഭാത ഭക്ഷണവും ഡീ  പാരീസിനൊപ്പം

> **Lead Summary:** **നാദാപുരം: (**[nadapuramnews.in] രുചി വൈവിധ്യം കൊണ്ടും ,ശുചിത്വം കൊണ്ടും നാദാപുരത്തിൻ്റെ വിശ്വാസമാർജിച്ച ഡീപാരീസിൽ ഇനി പ്രഭാത ഭക്ഷണവും തയ്യാർ. ദോശ, മസാല ദോശ ഇഡ്ഡിലി ,പുട്ട് എന്നിങ്ങനെ നിങ്ങൾക്കിഷ്ടപ്പെ എല്ലാം ഡീ പാരീസിൽ റെഡി, ഒപ്പം പച്ചക്കറി, മുട്ട, മൽസ്യം,

## Article Content

**നാദാപുരം: (**[nadapuramnews.in] രുചി വൈവിധ്യം കൊണ്ടും ,ശുചിത്വം കൊണ്ടും നാദാപുരത്തിൻ്റെ വിശ്വാസമാർജിച്ച ഡീപാരീസിൽ ഇനി പ്രഭാത ഭക്ഷണവും തയ്യാർ. ദോശ, മസാല ദോശ ഇഡ്ഡിലി ,പുട്ട് എന്നിങ്ങനെ നിങ്ങൾക്കിഷ്ടപ്പെ എല്ലാം ഡീ പാരീസിൽ റെഡി, ഒപ്പം പച്ചക്കറി, മുട്ട, മൽസ്യം,

എന്നിവയുടെ വിഭവങ്ങളും പ്രഭാത ഭക്ഷണത്തിന് രുചി നൽകും. ഡീപാരീസിൻ്റെ പ്രഭാത ഭക്ഷണം നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി ഇന്ന് രാവിലെ നിർവ്വഹിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114795/its-breakfast-with-sea-paris)