---
title: "വിളക്കോട്ടൂർ കുഞ്ഞിപ്പറമ്പത്ത് സാറ  അന്തരിച്ചു."
english_title: "Sara passed away at Valakotoor Kunhiparambat."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114851/sara-passed-away-at-valakotoor-kunhiparambat"
published_at: "2023-05-15T11:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461c808b22b9_sara_death.jpg"
keywords: []
---

# വിളക്കോട്ടൂർ കുഞ്ഞിപ്പറമ്പത്ത് സാറ  അന്തരിച്ചു.

> **Lead Summary:** **പാറക്കടവ്:** പാറക്കടവിലെ ഡോക്ടർ കെ പി മുഹമ്മദിൻ്റെ മാതാവ് വിളക്കോട്ടൂർ കുഞ്ഞിപ്പറമ്പത്ത് സാറ അന്തരിച്ചു. പാറക്കടവിലെ ഫജർ ഹൗസിലായിരുന്നു അന്ത്യം. ഇന്ന് പകൽ 11.30 ന് പാറക്കടവ് ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം തുവ്വക്കുന്ന് കല്ലുമ്മൽ ഖബർസ്ഥാനിൽ ഖബറടക്കം.

## Article Content

**പാറക്കടവ്:** പാറക്കടവിലെ ഡോക്ടർ കെ പി മുഹമ്മദിൻ്റെ മാതാവ് വിളക്കോട്ടൂർ കുഞ്ഞിപ്പറമ്പത്ത് സാറ അന്തരിച്ചു. പാറക്കടവിലെ ഫജർ ഹൗസിലായിരുന്നു അന്ത്യം. ഇന്ന് പകൽ 11.30 ന് പാറക്കടവ് ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം തുവ്വക്കുന്ന് കല്ലുമ്മൽ ഖബർസ്ഥാനിൽ ഖബറടക്കം.

ഇന്നലെ മകൻ ഡോ: മുഹമ്മദിൻ്റെ വീട്ടിൽ നടന്ന കല്യാണത്തിന് പങ്കെടുത്തിരുന്നു. -മക്കൾ: ഡോ : കെ പി മുഹമ്മദ് പാറക്കടവ്, ഇസ്മായിൽ ഖത്തർ, സുബൈദ - മരുമക്കൾ: സലാം പൂനൂർ, സലീന ഇരിങ്ങണ്ണൂർ, ജസീല വടക്കെ പൊയിലൂർ. സഹോദരി: കുഞ്ഞിപ്പാത്തു പുല്ലൂക്കര

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114851/sara-passed-away-at-valakotoor-kunhiparambat)