---
title: "എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികാഘോഷം; നാദാപുരം  നിയോജകമണ്ഡലം റാലി ഇന്ന് വൈകീട്ട് ദേവർകോവിൽ"
english_title: "LDF Govt 2nd Anniversary Celebration; Nadapuram constituency rally today evening at Devarkovil "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114922/ldf-govt-2nd-anniversary-celebration-nadapuram-constituency-rally-today-evening-at-devarkovil"
published_at: "2023-05-15T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646205d983761_VARSHIKAM.jpg"
keywords: []
---

# എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികാഘോഷം; നാദാപുരം  നിയോജകമണ്ഡലം റാലി ഇന്ന് വൈകീട്ട് ദേവർകോവിൽ

> **Lead Summary:** **നാദാപുരം : (**[nadapuramnews.in]എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികാഘോഷ ദിനത്തോടനുബന്ധിച്ച് നടക്കുന്ന നിയോജകമണ്ഡലം റാലി ഇന്ന് വൈകീട്ട് നാല് മണിയോടെ ദേവർകോവിൽ ആരംഭിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി കെ ബിജു പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും

## Article Content

**നാദാപുരം : (**[nadapuramnews.in]എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികാഘോഷ ദിനത്തോടനുബന്ധിച്ച് നടക്കുന്ന നിയോജകമണ്ഡലം റാലി ഇന്ന് വൈകീട്ട് നാല് മണിയോടെ ദേവർകോവിൽ ആരംഭിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി കെ ബിജു പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും

. ഇ കെ വിജയൻ എം എൽ എ , സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സത്യൻ മൊകേരി, മാനത്ത് ചന്ദ്രൻ , പി എം ജോസഫ് മാസ്റ്റർ, യു ബാബു ഗോപിനാഥ് , കെ കെ അബ്ദുള്ള,ബേബി മൂക്കൻതോട്ടം , സി.എച്ച്. ഹമീദ് മാസ്റ്റർ തുടങ്ങിയർ സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114922/ldf-govt-2nd-anniversary-celebration-nadapuram-constituency-rally-today-evening-at-devarkovil)