---
title: "ഇഞ്ചീന്റവിട ലത്തീഫ് അന്തരിച്ചു"
english_title: "inchante vida latheef passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114962/inchante-vida-latheef-passed-away"
published_at: "2023-05-15T19:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462392b3639d_latheef.jpg"
keywords: []
---

# ഇഞ്ചീന്റവിട ലത്തീഫ് അന്തരിച്ചു

> **Lead Summary:** **വളയം:(**[nadapuramnews.in)] ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന വണ്ണാർ കണ്ടിക്കടുത്തെ ഇഞ്ചീന്റവിട ലത്തീഫ് അന്തരിച്ചു.

## Article Content

**വളയം:(**[nadapuramnews.in)] ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന വണ്ണാർ കണ്ടിക്കടുത്തെ ഇഞ്ചീന്റവിട ലത്തീഫ് അന്തരിച്ചു.

 ഉമ്മയും സഹോദരങ്ങളും ഒമാനിൽ നിന്ന് ഇന്ന് രാത്രി11 മണിയോടെ വീട്ടിലെത്തും.

രാത്രി 12 മണിയോടെ വളയം കുട്ടിക്കാട്ട് ജുമാ മസ്‌ജിദിൽ ഖബറടക്കും . ഭാര്യ :ഹസീന മക്കൾ :അർഷിന, ഹസീല. മരുമകൻ: ഫസൽ (ആവടിമുക്ക്‌) സഹോദരങ്ങൾ :കുഞ്ഞാലി. റഫീഖ്. സുലൈഘ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114962/inchante-vida-latheef-passed-away)