---
title: "നേരിന് സ്വർണ്ണത്തേക്കാൾ തിളക്കം; വിണു കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരിക്കെ നൽകി അജിലേഷ് മാത്യകയായി"
english_title: "Brighter than pure gold; Ajilesh returned the poisoned gold to the owner"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114970/brighter-than-pure-gold-ajilesh-returned-the-poisoned-gold-to-the-owner"
published_at: "2023-05-15T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646240f063a2d_gold_.jpg"
keywords: []
---

# നേരിന് സ്വർണ്ണത്തേക്കാൾ തിളക്കം; വിണു കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരിക്കെ നൽകി അജിലേഷ് മാത്യകയായി

> **Lead Summary:** **വളയം: ( **[nadapuramnews.in] യുവാവിൻ്റെ നേരിന് സ്വർണ്ണത്തേക്കാൾ തിളക്കം. വിണു കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരിക്കെ നൽകി അജിലേഷ് എംപി മാതൃകയായി.

## Article Content

**വളയം: ( **[nadapuramnews.in] യുവാവിൻ്റെ നേരിന് സ്വർണ്ണത്തേക്കാൾ തിളക്കം. വിണു കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരിക്കെ നൽകി അജിലേഷ് എംപി മാതൃകയായി.

വളയം മാർക്കറ്റിൽ നിന്നും വിണു കിട്ടിയ സ്വർണ്ണച്ചെയിൻ ഉടമയായ ചെറു മോത്ത് ഒ.പി മുക്കിലെ കുരുടി ക്കണ്ടി രാജൻ്റെ മകൾ ദയയ്ക്ക് നൽകിയത്. ചുഴലി സ്വദേശിയാണ് മയങ്ങിയുള്ള പറ മ്പത്ത് അജിലേഷ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114970/brighter-than-pure-gold-ajilesh-returned-the-poisoned-gold-to-the-owner)