---
title: "ചെട്ട്യാംവീട്ടിൽ മാത അന്തരിച്ചു"
english_title: "chettyam veettil matha passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115017/chettyam-veettil-matha-passed-away"
published_at: "2023-05-15T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646269aa6da74_death_matha.jpg"
keywords: []
---

# ചെട്ട്യാംവീട്ടിൽ മാത അന്തരിച്ചു

> **Lead Summary:** **തൂണേരി :** ([ ]തൂണേരിയിലെ ചെട്ട്യാംവീട്ടിൽ മാത അന്തരിച്ചു. ഭർത്താവ്:പരേതനായ കുഞ്ഞിക്കണ്ണൻ മക്കൾ : ചന്ദ്രൻ (ക്ഷീരസംഘം പ്രസിഡന്റ് തൂണേരി ), അശോകൻ (വെൽഡിങ്ങ് ഷോപ്പ് പാറക്കടവ്),

## Article Content

**തൂണേരി :** ([ ]തൂണേരിയിലെ ചെട്ട്യാംവീട്ടിൽ മാത അന്തരിച്ചു. ഭർത്താവ്:പരേതനായ കുഞ്ഞിക്കണ്ണൻ മക്കൾ : ചന്ദ്രൻ (ക്ഷീരസംഘം പ്രസിഡന്റ് തൂണേരി ), അശോകൻ (വെൽഡിങ്ങ് ഷോപ്പ് പാറക്കടവ്),

പ്രകാശൻ (വയനേരി ഹോട്ടൽ ) മരുമക്കൾ: അജിത (ചെക്യാട് ) . ജിഷ ( എടച്ചേരി ), പ്രസീത (കാർത്തിക പള്ളി ). സഹോദരങ്ങൾ: മടാക്കൽ കല്യാണി (വളയം), നെല്ലിയേരി ബാലൻ (മുൻ തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115017/chettyam-veettil-matha-passed-away)