---
title: "സി.വി. അമ്മദ് ഹാജി അന്തരിച്ചു "
english_title: "CV Ahammed Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115035/cv-ahammed-haji-passed-away"
published_at: "2023-05-16T07:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462e943370ac_death.jpg"
keywords: []
---

# സി.വി. അമ്മദ് ഹാജി അന്തരിച്ചു 

> **Lead Summary:** **വാണിമേൽ:** വാണിമേൽ: പൗരപ്രമുഖനും മത സാമൂഹ്യ പ്രവർത്തകനുമായ ചെട്ട്യാം വീട്ടിൽ അമ്മദ് ഹാജി അന്തരിച്ചു.

## Article Content

**വാണിമേൽ:** വാണിമേൽ: പൗരപ്രമുഖനും മത സാമൂഹ്യ പ്രവർത്തകനുമായ ചെട്ട്യാം വീട്ടിൽ അമ്മദ് ഹാജി അന്തരിച്ചു.

വാണിമേൽ സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, വാണിമേൽ മുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട്, ദാറുൽ ഹുദ ടി ടി ഐ കമ്മിറ്റി അംഗം, ശംസുൽ ഹുദാ മദ്റസ വൈസ് പ്രസിഡന്റ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു.

മക്കൾ : സാബിറ,റഷീദ് (ദുബായ് ), സനീറ, സുബൈർ ( ദുബായ് ), ശബ് ന ( മണിയൂർ ഗ്രാമപഞ്ചായത്ത് അംഗം ), ഫസീമ.

മരുമക്കൾ: പരേതനയ ഹമീദ് ചെട്ടിക്കുളങ്ങര, യൂസുഫ് എളയടം, മുൻ ഇല്ലത്ത് മന്തരത്തൂർ, സബാഹ് എടച്ചേരി, ജസീല ജാതിയേരി, ഷമീമ ടീച്ചർ (സി.സി.യു.പി.സ്കൂൾ)

സഹോദരങ്ങൾ: സിവി മൊയീൻ ഹാജി സിവിഎം വാണിമേൽ. മയ്യത്ത് നിസ്കാരം രാവിലെ 10 30 ന് വാണിമേൽ ജുമുഅത്ത് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115035/cv-ahammed-haji-passed-away)