---
title: "പുറമേരിയിൽ വാഹനാപകടം; രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക് "
english_title: "Car accident in Puyumari; Two youths were seriously injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115237/car-accident-in-puyumari-two-youths-were-seriously-injured"
published_at: "2023-05-16T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463b3d188820_accident3.jpg"
keywords: []
---

# പുറമേരിയിൽ വാഹനാപകടം; രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **പുറമേരി : **വടകര - നാദാപുരം സംസ്ഥാന പാതയിൽ പുറമേരിയിൽ വാഹനാപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്.

## Article Content

**പുറമേരി : **വടകര - നാദാപുരം സംസ്ഥാന പാതയിൽ പുറമേരിയിൽ വാഹനാപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്.

ഡ്യുക്ക് ബൈക്കിന്റെ ടയറിനിടയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്‌സ് എത്തി ബൈക്ക് മുറിച്ചുമാറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാത്രി ഒൻപതേമുക്കാലിനാണ് അപകടം.

വടകര ഭാഗത്തുനിന്ന് ബൈക്കിൽ വന്ന യുവാക്കൾ കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ കാറിലിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കുപറ്റിയവരെ തിരിച്ചറിഞ്ഞിട്ടില്ല

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115237/car-accident-in-puyumari-two-youths-were-seriously-injured)