ബീംബും കുഴിയിൽ ചാത്തു നിര്യാതനായി

ബീംബും കുഴിയിൽ ചാത്തു  നിര്യാതനായി
Nov 19, 2021 06:52 AM | By Anjana Shaji

വളയം : സജീവ പൊതുപ്രവർത്തകനും കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റുമായ ബീംബും കുഴിയിൽ ചാത്തു (67) നിര്യാതനായി. ഹൃദയാഘാതത്താലായിരുന്നു മരണം.

കല്ലുനിര കക്കുന്നിയിലെ വീട്ടിൽ ഇന്നലെ രാത്രി 11 മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.

ചെറുപ്പം മുതൽ ഖദർ വസ്ത്രധാരിയായ കോൺഗ്രസ് പ്രവർത്തകനായതിനാൽ സിന്തിക്കേറ്റ് ചാത്തുവെന്നാണ് അറിയപ്പെടുന്നത് വളയം മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

ഭാര്യ: സാവിത്രി. മക്കൾ: മനീഷ, റിനീഷ മരുമക്കൾ: ബാബു (കുമ്മങ്കോട് ) സരീഷ് (കൈനാട്ടി) .

Beembum kuzhiyil chathu passed away

Next TV

Related Stories
എടക്കണ്ടി താഴ കുനി മറിയം ഹജ്ജുമ്മ നിര്യാതയായി

Nov 27, 2021 08:13 AM

എടക്കണ്ടി താഴ കുനി മറിയം ഹജ്ജുമ്മ നിര്യാതയായി

എടക്കണ്ടി താഴ കുനി മറിയം ഹജ്ജുമ്മ നിര്യാതയായി...

Read More >>
അമ്പുകണ്ടി മാതു നിര്യാതയായി

Nov 26, 2021 07:41 PM

അമ്പുകണ്ടി മാതു നിര്യാതയായി

അമ്പുകണ്ടി മാതു...

Read More >>
കോട്ടാളന്റവിട പോക്കർ നിര്യാതനായി

Nov 21, 2021 09:15 PM

കോട്ടാളന്റവിട പോക്കർ നിര്യാതനായി

കോട്ടാളന്റവിട പോക്കർ...

Read More >>
അത്തിലാം വീട്ടിൽ ബിയ്യാത്തു  ഹജ്ജുമ്മ നിര്യാതയായി

Nov 19, 2021 08:28 PM

അത്തിലാം വീട്ടിൽ ബിയ്യാത്തു ഹജ്ജുമ്മ നിര്യാതയായി

കുന്നുമ്മലിലെ അത്തിലാം വീട്ടിൽ ബിയ്യാത്തു ഹജ്ജുമ്മ(90) നിര്യാതയായി....

Read More >>
വേദനകൾ തോറ്റു; മായാത്ത ഓർമ്മൾ ബാക്കിയാക്കി   ധ്യാൻ ദേവ് വിടവാങ്ങി

Nov 19, 2021 11:17 AM

വേദനകൾ തോറ്റു; മായാത്ത ഓർമ്മൾ ബാക്കിയാക്കി ധ്യാൻ ദേവ് വിടവാങ്ങി

ഒരു പക്ഷേ വേഗം മടങ്ങുന്നതിനാലാകാം അത്രയേറെ ഓർമ്മകൾ ബാക്കിയാക്കി ധ്യാൻ ദേവ് വിടപറഞ്ഞു....

Read More >>
പുലപ്പാടി മൊയ്ദു ഹാജി നിര്യാതനായി

Nov 18, 2021 07:31 PM

പുലപ്പാടി മൊയ്ദു ഹാജി നിര്യാതനായി

ചെറുമോത്ത് പുലപ്പാടി മൊയ്ദു ഹാജി(88)...

Read More >>
Top Stories