---
title: "ഒന്തത്ത് കുഞ്ഞിരാമൻ അന്തരിച്ചു "
english_title: "Onthatth Kunjiraman passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115419/onthatth-kunjiraman-passed-away"
published_at: "2023-05-17T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464e72496167_death.jpg"
keywords: []
---

# ഒന്തത്ത് കുഞ്ഞിരാമൻ അന്തരിച്ചു 

> **Lead Summary:** **എടച്ചേരി: **വേങ്ങോളിയിലെ മീത്തലെ കുന്നത്ത് ഒന്തത്ത് കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: പരേതയായ മാതു .

## Article Content

**എടച്ചേരി: **വേങ്ങോളിയിലെ മീത്തലെ കുന്നത്ത് ഒന്തത്ത് കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: പരേതയായ മാതു .

മക്കൾ : രവീന്ദ്രൻ ,ലീല, ശോഭ, ലളിത (അധ്യാപിക ഗവ.ഹയർ സെക്കന്ററി സ്കൂൾ പുറത്തൂർ മലപ്പുറം) പരേതരായ രാജൻ,ഗീത ,

മരുമക്കൾ : രാഘൂട്ടി (കല്ലേരി )ബേജു (ഓർക്കാട്ടേരി )രമ,റീജ. പരേതനായ പ്രഭാകരൻ . സഹോദരങ്ങൾ: കൃഷ്ണൻ,ചീരു, മന്ദി, പരേതരായ കണ്ണൻ, കേളപ്പൻ , ഗോപാലൻ, പാറു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115419/onthatth-kunjiraman-passed-away)