---
title: "അധ്യാപക നിയമനം; തൂണേരി കണ്ണങ്കൈ ഗവ. എം.എൽ.പി സ്കൂളിൽ "
english_title: "Recruitment of teachers; Thuneri Kannankai Govt. In MLP school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115422/recruitment-of-teachers-thuneri-kannankai-govt-in-mlp-school"
published_at: "2023-05-17T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464e84b9d11c_teacher.jpg"
keywords: []
---

# അധ്യാപക നിയമനം; തൂണേരി കണ്ണങ്കൈ ഗവ. എം.എൽ.പി സ്കൂളിൽ 

> **Lead Summary:** **നാദാപുരം:** തൂണേരി കണ്ണങ്കൈ ഗവ. എം.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി അവധി ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

## Article Content

**നാദാപുരം:** തൂണേരി കണ്ണങ്കൈ ഗവ. എം.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി അവധി ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

കെ.ടെറ്റ് യോഗ്യത നേടിയ ഉദ്യോഗാർഥികൾ അസ്സൽ രേഖകളും കോപ്പികളും സഹിതം 23ന് കാലത്ത് 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115422/recruitment-of-teachers-thuneri-kannankai-govt-in-mlp-school)