---
title: "ജില്ലാ ഗുസ്തി മത്സരം; ബ്രദേഴ്സ് ക്ലബ് ജേതാക്കളായി"
english_title: "District Wrestling Competition; Brothers Club won"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115432/district-wrestling-competition-brothers-club-won"
published_at: "2023-05-17T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464fb534d060_gusthi_pic.jpg"
keywords: []
---

# ജില്ലാ ഗുസ്തി മത്സരം; ബ്രദേഴ്സ് ക്ലബ് ജേതാക്കളായി

> **Lead Summary:** **നാദാപുരം : ( **[nadapuramnews.in] കോഴിക്കോട് ജില്ലാ ഗുസ്തി അസോസിയേഷനും പി ടി മാർഷൽ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ തല ഗുസ്തി മത്സരത്തിൽ ബ്രദേഴ്സ് ക്ലബ് വാണിമേൽ ജേതാക്കളായി.

## Article Content

**നാദാപുരം : ( **[nadapuramnews.in] കോഴിക്കോട് ജില്ലാ ഗുസ്തി അസോസിയേഷനും പി ടി മാർഷൽ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ തല ഗുസ്തി മത്സരത്തിൽ ബ്രദേഴ്സ് ക്ലബ് വാണിമേൽ ജേതാക്കളായി.

ഫാൽക്കൺ കുറ്റ്യാടിയാണ് റണ്ണേഴ്‌സ് അപ്പ്. കൂടാതെ യൂണിവേഴ്സൽ പേരാമ്പ്ര മൂന്നാം സ്ഥാനം കരസ്ഥമാക്കി.പരിപാടി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഓ രാജഗോപാൽ മത്സരം ഉദ്ഘടാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115432/district-wrestling-competition-brothers-club-won)