---
title: "നാളെ ഒന്നാം സെമി; നാദാപുരത്ത് കേരള പോലീസും കെ എസ് ഇബിയും ഏറ്റുമുട്ടും"
english_title: "1st semi tomorrow; Kerala Police and KSEB will clash in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115633/1st-semi-tomorrow-kerala-police-and-kseb-will-clash-in-nadapuram"
published_at: "2023-05-18T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646626983aa19_volley_2.jpg"
keywords: []
---

# നാളെ ഒന്നാം സെമി; നാദാപുരത്ത് കേരള പോലീസും കെ എസ് ഇബിയും ഏറ്റുമുട്ടും

> **Lead Summary:** **നാദാപുരം**: [(] നാളെ നാദാപുരത്ത് തീപാറുന്ന പോരാടം. ആദ്യ സെമി ഫൈനലിൽ കേരള പോലീസും കെ എസ് ഇബിയും ഏറ്റുമുട്ടും. നാദാപുരം പഞ്ചായത്ത് എസ് ടി യു സംഘടിപ്പിക്കുന്ന വോളി മേള സീസൺ 4 ൽ ആദ്യ റൗഡ് പൂർത്തീകരിച്ചാണ് നാളെ ആദ്യ സെമി ഫൈനൽ മത്സരം നടക്കുക.

## Article Content

**നാദാപുരം**: [(] നാളെ നാദാപുരത്ത് തീപാറുന്ന പോരാടം. ആദ്യ സെമി ഫൈനലിൽ കേരള പോലീസും കെ എസ് ഇബിയും ഏറ്റുമുട്ടും. നാദാപുരം പഞ്ചായത്ത് എസ് ടി യു സംഘടിപ്പിക്കുന്ന വോളി മേള സീസൺ 4 ൽ ആദ്യ റൗഡ് പൂർത്തീകരിച്ചാണ് നാളെ ആദ്യ സെമി ഫൈനൽ മത്സരം നടക്കുക.

എസ് ടി യു നാദാപുരം സാദ് ബിൽഡേഴ്സിനെയും അമി ക്കോസ് കുറവന്തേരി വോളി കുമ്മങ്കോടിനെയും എം എസി അബുദാബി സ്വപ്ന ബാലുശ്ശേരിയെയും പരാജയപ്പെടുത്തി സെമിയിലേക്ക് കടന്നു.

നാദാപുരം എസ്ടിയുവിന് വേണ്ടി കളിക്കുന്ന കേരള പോലീസും അമിക്കോസ് കുറുവന്തേരിക്ക് വേണ്ടി കളിക്കുന്ന കെ എസ് ഇ ബി യുമാണ് നാളെ ആദ്യ സെമിയിൽ ഏറ്റുമുട്ടുന്നത്.പ്രാദേശിക വോളിയിലും നാളെ സെമി ഫൈനലാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115633/1st-semi-tomorrow-kerala-police-and-kseb-will-clash-in-nadapuram)