---
title: "നാദാപുരത്ത് കോൺഗ്രസ് സേവാദൾ നേതൃ സംഗമം"
english_title: "Congress Sevadal leaders meet in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115660/congress-sevadal-leaders-meet-in-nadapuram"
published_at: "2023-05-18T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466477cb5ef9_samgamam_pic.jpg"
keywords: []
---

# നാദാപുരത്ത് കോൺഗ്രസ് സേവാദൾ നേതൃ സംഗമം

> **Lead Summary:** **നാദാപുരം :(**[nadapuramnews.in)] നാദാപുരം നിയോജക മണ്ഡലം സേവാദൾ നേതൃ സംഘമവും മണ്ഡലം പ്രസിഡന്റ് മാർക്ക് ചുമതലാ പത്രവിതരണവും കെ.പി സി സി മെബർ സി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സേവനമാണ് കോൺഗ്രസിന്റെ മുഖം എന്നും ജനസേവനത്തിന് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് സി.വി അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം :(**[nadapuramnews.in)] നാദാപുരം നിയോജക മണ്ഡലം സേവാദൾ നേതൃ സംഘമവും മണ്ഡലം പ്രസിഡന്റ് മാർക്ക് ചുമതലാ പത്രവിതരണവും കെ.പി സി സി മെബർ സി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സേവനമാണ് കോൺഗ്രസിന്റെ മുഖം എന്നും ജനസേവനത്തിന് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് സി.വി അഭിപ്രായപ്പെട്ടു.

സേവാ ദൾ നിയോജക മണ്ഡലം പ്രസിഡണ്ട് സുനിൽ കാവുംന്തറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷണൻ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സജീവൻ തുടങ്ങിയർ ആശംസ അർപ്പിച്ച ചടങ്ങിൽ സേവാ ദൾ ജില്ലാ സെക്രട്ടറി മായ സുരേഷ് വി.വി, ഷിജിൻ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115660/congress-sevadal-leaders-meet-in-nadapuram)