---
title: "ഏക്സലൻ്റ് നാദാപുരം; കേരള ബേങ്ക് അവാർഡ് നാദാപുരം സഹകരണ ബേങ്ക് ഏറ്റുവാങ്ങി"
english_title: "Excellent Nadapuram; Kerala Bank Award received by Nadapuram Cooperative Bank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115674/excellent-nadapuram-kerala-bank-award-received-by-nadapuram-cooperative-bank"
published_at: "2023-05-18T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466523c32046_excellent_award.jpg"
keywords: []
---

# ഏക്സലൻ്റ് നാദാപുരം; കേരള ബേങ്ക് അവാർഡ് നാദാപുരം സഹകരണ ബേങ്ക് ഏറ്റുവാങ്ങി

> **Lead Summary:** **നാദാപുരം**: കേരള ബേങ്ക് ഏക്സലൻറ് അവാർഡ് നാദാപുരം സർവീസ് സഹകരണ ബേങ്ക് ഏറ്റുവാങ്ങി. ബേങ്കിങ്ങ് ഇടപാടുകൾക്കു പുറമേ കോവിഡ് കാലത്ത് നടത്തിയ സേവനങ്ങൾ,

## Article Content

**നാദാപുരം**: കേരള ബേങ്ക് ഏക്സലൻറ് അവാർഡ് നാദാപുരം സർവീസ് സഹകരണ ബേങ്ക് ഏറ്റുവാങ്ങി. ബേങ്കിങ്ങ് ഇടപാടുകൾക്കു പുറമേ കോവിഡ് കാലത്ത് നടത്തിയ സേവനങ്ങൾ,

കാർഷിക മേഖലയിലെ ഇടപെടലുകൾ എന്നിവ അടിസ്ഥാന്നമാക്കി കേരള ബേങ്ക് ഏർപ്പെടുത്തിയ ബെസ്റ്റ് പെർഫോർമൻസ് അവാർഡ് നാദാപുരം സർവീസ് സഹകരന്ന ബേങ്ക് പ്രതിനിധികൾ ഏറ്റുവാങ്ങി.

തിരുവനന്തപുരത്ത് നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.സഹകരണ മന്ത്രി വി.എൻ വാസവൻ അവാർഡുകൾ വിതരണം ചെയ്തു. ബേങ്ക് പ്രസിഡണ്ട് കെ .പി കുമാരൻ മാസ്റ്റർ, സെക്രട്ടറി എ.മോഹൻദാസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115674/excellent-nadapuram-kerala-bank-award-received-by-nadapuram-cooperative-bank)