---
title: "അമ്പിളികുന്നത്ത് പാത്തു അന്തരിച്ചു."
english_title: "ambilikunnath paathu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115686/ambilikunnath-paathu-passed-away"
published_at: "2023-05-18T23:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466623027227_death_pic.jpg"
keywords: []
---

# അമ്പിളികുന്നത്ത് പാത്തു അന്തരിച്ചു.

> **Lead Summary:** **നാദാപുരം: (**[nadapuramnews.in]** **കടമേരി കൈതക്കുണ്ടിലെ കോഴിരി തയ്യുള്ളതിൽ അമ്മദ് ഹാജിയുടെ ഭാര്യ അമ്പിളികുന്നത്ത് പാത്തു അന്തരിച്ചു. മയ്യത്ത് നിസ്കാരം നാളെ രാവിലെ 7 മണിക്ക് കടമേരി ജുമാമസ്ജിദിൽ.

## Article Content

**നാദാപുരം: (**[nadapuramnews.in]** **കടമേരി കൈതക്കുണ്ടിലെ കോഴിരി തയ്യുള്ളതിൽ അമ്മദ് ഹാജിയുടെ ഭാര്യ അമ്പിളികുന്നത്ത് പാത്തു അന്തരിച്ചു. മയ്യത്ത് നിസ്കാരം നാളെ രാവിലെ 7 മണിക്ക് കടമേരി ജുമാമസ്ജിദിൽ.

മക്കൾ: കുഞ്ഞായിഷ, നസീമ, അഷ്റഫ്( അബുദാബി), അബ്ദുൽ ഗഫൂർ (ദുബായ്), അബ്ദുല്ല ( കോർണർ 2, നാദാപുരം). മരുമക്കൾ: ഒന്തമ്മൽ അബൂബക്കർ അരൂര്,

മുച്ചിലോട്ടുമ്മൽ മഹമൂദ് മാസ്റ്റർ (അധ്യാപകൻ, എം.യു.എം ഹയർസെക്കൻഡറി സ്കൂൾ വടകര, കെ.എസ്.ടി.യു വടകര വിദ്യാഭ്യാസ ജില്ല പ്രസിഡന്റ്), സുആദ, ജസീല, അസ്‌ന. സഹോദരങ്ങൾ: കുഞ്ഞാമി, അമ്മദ്, ഖാദർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115686/ambilikunnath-paathu-passed-away)