വേദനകൾ തോറ്റു; മായാത്ത ഓർമ്മൾ ബാക്കിയാക്കി ധ്യാൻ ദേവ് വിടവാങ്ങി

വേദനകൾ തോറ്റു; മായാത്ത ഓർമ്മൾ ബാക്കിയാക്കി   ധ്യാൻ ദേവ് വിടവാങ്ങി
Nov 19, 2021 11:17 AM | By Anjana Shaji

അരൂർ : ഒരു പക്ഷേ വേഗം മടങ്ങുന്നതിനാലാകാം അത്രയേറെ ഓർമ്മകൾ ബാക്കിയാക്കി ധ്യാൻ ദേവ് വിടപറഞ്ഞു. വേദനകൾ ഇല്ലാത്ത ലോകത്തേക്ക്.

അരൂരിലെ ചെങ്ങണംകോട്ട് ശശിയുടെ മകനും അരൂർ യുപി സ്കൂൾ ആറാംതരം വിദ്യാർത്ഥിയുമായ ധ്യാൻ ദേവ് (11) അർബുദ രോഗത്തിന് കീഴടങ്ങി ജീവൻ വെടിഞ്ഞു.

സംസ്കാരം അല്പസമയം മുമ്പ് വീട്ടുവളപ്പിൽ നടന്നു. വളരെ ചെറുപ്പത്തിലേ കൂട്ടായെത്തിയ രോഗങ്ങൾക്കൊന്നും ധ്യാനിൻ്റെ മനസ്സിനെ തളർത്താനായില്ല.

ശാരീരികമായി തളർന്നെങ്കിലും ഈ കുഞ്ഞു മനസ്സിൻ്റെ ഊർജ്ജസ്വലത അത്ഭുതപ്പെടുത്തി. അമ്മ: രജില സഹോദരൻ: അദ്വൈത്.

The pain was gone; Dhyan Dev left with a lasting memory

Next TV

Related Stories
എടക്കണ്ടി താഴ കുനി മറിയം ഹജ്ജുമ്മ നിര്യാതയായി

Nov 27, 2021 08:13 AM

എടക്കണ്ടി താഴ കുനി മറിയം ഹജ്ജുമ്മ നിര്യാതയായി

എടക്കണ്ടി താഴ കുനി മറിയം ഹജ്ജുമ്മ നിര്യാതയായി...

Read More >>
അമ്പുകണ്ടി മാതു നിര്യാതയായി

Nov 26, 2021 07:41 PM

അമ്പുകണ്ടി മാതു നിര്യാതയായി

അമ്പുകണ്ടി മാതു...

Read More >>
കോട്ടാളന്റവിട പോക്കർ നിര്യാതനായി

Nov 21, 2021 09:15 PM

കോട്ടാളന്റവിട പോക്കർ നിര്യാതനായി

കോട്ടാളന്റവിട പോക്കർ...

Read More >>
അത്തിലാം വീട്ടിൽ ബിയ്യാത്തു  ഹജ്ജുമ്മ നിര്യാതയായി

Nov 19, 2021 08:28 PM

അത്തിലാം വീട്ടിൽ ബിയ്യാത്തു ഹജ്ജുമ്മ നിര്യാതയായി

കുന്നുമ്മലിലെ അത്തിലാം വീട്ടിൽ ബിയ്യാത്തു ഹജ്ജുമ്മ(90) നിര്യാതയായി....

Read More >>
ബീംബും കുഴിയിൽ ചാത്തു  നിര്യാതനായി

Nov 19, 2021 06:52 AM

ബീംബും കുഴിയിൽ ചാത്തു നിര്യാതനായി

സജീവ പൊതുപ്രവർത്തകനും കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റുമായ ബീംബും കുഴിയിൽ ചാത്തു (67)...

Read More >>
പുലപ്പാടി മൊയ്ദു ഹാജി നിര്യാതനായി

Nov 18, 2021 07:31 PM

പുലപ്പാടി മൊയ്ദു ഹാജി നിര്യാതനായി

ചെറുമോത്ത് പുലപ്പാടി മൊയ്ദു ഹാജി(88)...

Read More >>
Top Stories