നാദാപുരം : ( nadapuramnews.in) ജാതിയേരി കല്ലുമ്മൽ ഇല്ലത്ത് താമസിക്കും പുലപ്പാടി അമ്മദ് (65) അന്തരിച്ചു. ഭാര്യ: മാമി, മക്കൾ: നിസാർ, മുനീർ, ജാബിർ, സഫീറ. മരുമക്കൾ: സമീർ ചക്കിട്ടപ്പാറ, റസീന, ഫർസാന സഹോദരൻമാർ: സലാം, നസീമ, ഷാഹിന, സൗദ, പരേതനായ ഇസ്മായിൽ
illath pulappadi ammad passed away