---
title: "ഫൈനൽ നാളെ എസ്ടിയു വോളി ഫെസ്റ്റ് ഫൈനൽ മത്സരം നാളെ"
english_title: "Final Tomorrow STU Volley Fest Final Match tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116016/final-tomorrow-stu-volley-fest-final-match-tomorrow"
published_at: "2023-05-20T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468adff6d978_volley_pic.jpg"
keywords: []
---

# ഫൈനൽ നാളെ എസ്ടിയു വോളി ഫെസ്റ്റ് ഫൈനൽ മത്സരം നാളെ

> **Lead Summary:** **നാദാപുരം**: ജീവകാരുണ്യ പ്രവർത്തനളുടെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച വോളി ഫെസ്റ്റ് സീസൺ 4 ന് നാളെ സമാപനമാകുന്നു . മെയ് 15 ന് ആരംഭിച്ച ടൂർണമെറ്റിന്റെ ഫൈനൽ നാളെ നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രി 8.30 മണിയോടെ ആരംഭിക്കും.

## Article Content

**നാദാപുരം**: ജീവകാരുണ്യ പ്രവർത്തനളുടെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച വോളി ഫെസ്റ്റ് സീസൺ 4 ന് നാളെ സമാപനമാകുന്നു . മെയ് 15 ന് ആരംഭിച്ച ടൂർണമെറ്റിന്റെ ഫൈനൽ നാളെ നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രി 8.30 മണിയോടെ ആരംഭിക്കും.

ഇന്ന് വൈകീട്ട് 7.30 ന് പ്രാദേശിക വോളിബോളിന്റെയും ഫൈനൽ മത്സരം നടക്കും. കെ.എസ്ഇബി യെ പരാജയപ്പെടുത്തി കേരള പോലീസ് ഫൈനലിൽ പ്രവേശിച്ചത്.

വിജയികൾക്കുള്ള ട്രോഫി എസ്ടിയു സംസ്ഥാന ജന: സിക്രട്ടറി യു പോക്കർ വിതരണം ചെയ്യുമെന്നും നേതാക്കൾ പങ്കെടുക്കുമെന്നും സ്വാഗത സംഘം കൺവീനർ അഡ്വ: മുസ്തഫ കുന്നുമ്മൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116016/final-tomorrow-stu-volley-fest-final-match-tomorrow)