---
title: "വിളംബര റാലി; എംഎസ്എഫ് ബാലകേരളം നാദാപുരം നിയോജക മണ്ഡലം വിളംബര റാലി സംഘടിപ്പിച്ചു"
english_title: "Proclamation Rally; MSF Balakeralam Nadapuram Constituency Constituency Rally organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116023/proclamation-rally-msf-balakeralam-nadapuram-constituency-constituency-rally-organized"
published_at: "2023-05-20T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468bd1d37bf8_m_s_f_bala_keralam_pic.jpg"
keywords: []
---

# വിളംബര റാലി; എംഎസ്എഫ് ബാലകേരളം നാദാപുരം നിയോജക മണ്ഡലം വിളംബര റാലി സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം**: എംഎസ്എഫ് ബാലകേരളം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നാദാപുരം നിയോജക മണ്ഡലം എം എസ് എം ബാലകേരളം കമ്മിറ്റി വിളംബര റാലി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം**: എംഎസ്എഫ് ബാലകേരളം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നാദാപുരം നിയോജക മണ്ഡലം എം എസ് എം ബാലകേരളം കമ്മിറ്റി വിളംബര റാലി സംഘടിപ്പിച്ചു.

വിളംബര റാലിയുടെ ഫ്ലാഗ് ഓഫ് ക്യാപ്റ്റൻ മുഹമ്മദ് അംജദ് കെ.കെ യ്ക്ക് നൽകി മുസ്‌ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി എം.പി ജാഫർ മാസ്റ്റർ നിർവഹിച്ചു.

ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി ഇ.ഹാരിസ്, എസ് ടി യു നേതാവ് യൂസുഫ് തുണ്ടിയിൽ, എം എസ് എഫ് മണ്ഡലം ഭാരവാഹികളായ ജാഫർ തുണ്ടിയിൽ,ഷമ്മാസ് എടച്ചേരി,അൻസാർ പിടികെ,മുഹമ്മദ് ഫവാസ്,ആഷിക് തൂണേരി,പി.മിദ്‌ലാജ്,ബായിസ്‌ പേരോട്,മുഹമ്മദ് ആവോലം,ഷാനിഫ് ഇല്ലത്ത്,സഫ്‌വാൻ വളയംതുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116023/proclamation-rally-msf-balakeralam-nadapuram-constituency-constituency-rally-organized)