---
title: "കളിയും കാര്യവും;കച്ചേരി പൊതുജന വായനശാല ബാലവേദിയുടെ അവധിക്കാല ക്യാമ്പ് സമാപിച്ചു"
english_title: "Play and talk; concert concluded the public library Balavedi's holiday camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116028/play-and-talk-concert-concluded-the-public-library-balavedis-holiday-camp"
published_at: "2023-05-20T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468cdf902d36_camp_pic.jpg"
keywords: []
---

# കളിയും കാര്യവും;കച്ചേരി പൊതുജന വായനശാല ബാലവേദിയുടെ അവധിക്കാല ക്യാമ്പ് സമാപിച്ചു

> **Lead Summary:** > **ഇരിങ്ങണ്ണൂർ:** ([ ] "നാട്ടുമാഞ്ചോട്ടിൽ കളിയും കാര്യവും" കച്ചേരി പൊതുജന വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു, കെ പി രമേശൻ അധ്യക്ഷത വഹിച്ചു.

## Article Content

> **ഇരിങ്ങണ്ണൂർ:** ([ ] "നാട്ടുമാഞ്ചോട്ടിൽ കളിയും കാര്യവും" കച്ചേരി പൊതുജന വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു, കെ പി രമേശൻ അധ്യക്ഷത വഹിച്ചു.

ലൈബ്രറി കൗൺസിൽ വടകര താലൂക്ക് വൈസ് പ്രസിഡണ്ട് പി എം നാണു മുഖ്യാതിഥിയായിരുന്നു, വാർഡ് മെമ്പർ സതി മാരാം വീട്ടിൽ, ടി കെ രഞ്ജിത്ത്, മൂസ കുന്നത്ത്, നാണു പുനത്തിൽ, ഷീബ പവിത്രൻ എന്നിവർ സംസാരിച്ചു.

പ്രദീപ് കേളോത്ത് സ്വാഗതം പറഞ്ഞു. സുനിൽ കോട്ടേമ്പ്രം,ധീരജ് പുതിയനിരത്ത് എന്നിവർ ക്യാമ്പ് ഡയറക്ടർ മാരായിരുന്നു , പവിത്രൻ ഇടവനക്കണ്ടിയിൽ, പ്രേമൻ കുന്നുംപുറം, പ്രമീള, രബിഷ, ആരതി , രമിത്ത്,ആദിർഷ്, അലോക്, ദേവപ്രിയ, ഗൗതം ദേവ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116028/play-and-talk-concert-concluded-the-public-library-balavedis-holiday-camp)