---
title: "കർണ്ണാടകയിൽ കോൺഗ്രസ് അധികാരത്തിൽ ; പുറമേരിയിൽ. യുഡിഎഫ് ആഹ്ലാദ പ്രകടനം"
english_title: "congress in power in Karnataka; On the outside UDF cheer performance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116075/congress-in-power-in-karnataka-on-the-outside-udf-cheer-performance-new"
published_at: "2023-05-20T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468f7369da45_udf.jpg"
keywords: []
---

# കർണ്ണാടകയിൽ കോൺഗ്രസ് അധികാരത്തിൽ ; പുറമേരിയിൽ. യുഡിഎഫ് ആഹ്ലാദ പ്രകടനം

> **Lead Summary:** **പുറമേരി:** കർണാടകയിൽ കോൺഗ്രസ് ഗവൺമെൻറ് അധികാരത്തിൽ വന്നതിൽ സന്തോഷം അറിയിച്ച് പുറമേരിയിൽ. യുഡിഎഫ് നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

**പുറമേരി:** കർണാടകയിൽ കോൺഗ്രസ് ഗവൺമെൻറ് അധികാരത്തിൽ വന്നതിൽ സന്തോഷം അറിയിച്ച് പുറമേരിയിൽ. യുഡിഎഫ് നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

സി.കെ ഇബ്രാഹിം, പി.അജിത്ത്. ആയിനി മൊയ്തു ഹാജി. മുഹമ്മദ് പുറമേരി പനയുള്ളകണ്ടി മജീദ്, ടി.കുഞ്ഞിക്കണ്ണൻ. കെ.സൂപ്പി മാസ്റ്റർ, കെ.എം.സമീർ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, ഷംസു മഠത്തിൽ, വിപി. ഷക്കീൽ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116075/congress-in-power-in-karnataka-on-the-outside-udf-cheer-performance-new)