കണിയാന്റെവിട കുമാരൻ അന്തരിച്ചു

കണിയാന്റെവിട കുമാരൻ അന്തരിച്ചു
May 20, 2023 10:55 PM | By Susmitha Surendran

 പുറമേരി: കോടഞ്ചേരി  കണിയാന്റെവിട കുമാരൻ (69) അന്തരിച്ചു .   ഭാര്യ :ജാനു മക്കൾ : ഷെർളി (വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് ), ലിനീഷ് ( ബഹറിൻ) ഷർമിള (വെള്ളൂർ സൗത്ത് എൽപി സ്കൂൾ) . 

മരുമക്കൾ : പരേതനായ വിനോദൻ( വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് മുൻ ജീവനക്കാരൻ ) സജിത്ത് ( ബഹറിൻ), ലിനിഷ ലിനീഷ് (ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ)  . സഹോദരങ്ങൾ : കുഞ്ഞിരാമൻ, നാണു , കൃഷ്ണൻ.

Kumaran passed away in Kaniyantevida

Next TV

Top Stories










News Roundup