---
title: "ഫൈനൽ ഇന്ന്; എസ്ടിയു വോളി ഫെസ്റ്റ് ഫൈനൽ മത്സരം ഇന്ന്"
english_title: "The final is today; STU Volley Fest final match today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116148/the-final-is-today-stu-volley-fest-final-match-today"
published_at: "2023-05-21T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469abd4a3638_volley_pic.jpg"
keywords: []
---

# ഫൈനൽ ഇന്ന്; എസ്ടിയു വോളി ഫെസ്റ്റ് ഫൈനൽ മത്സരം ഇന്ന്

> **Lead Summary:** **നാദാപുരം**: ജീവകാരുണ്യ പ്രവർത്തനളുടെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച വോളി ഫെസ്റ്റ് സീസൺ 4 ന് ഇന്ന് സമാപനമാകുന്നു . മെയ് 15 ന് ആരംഭിച്ച ടൂർണമെറ്റിന്റെ ഫൈനൽ ഇന്ന് നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രി 8.30 മണിയോടെ ആരംഭിക്കും.

## Article Content

**നാദാപുരം**: ജീവകാരുണ്യ പ്രവർത്തനളുടെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച വോളി ഫെസ്റ്റ് സീസൺ 4 ന് ഇന്ന് സമാപനമാകുന്നു . മെയ് 15 ന് ആരംഭിച്ച ടൂർണമെറ്റിന്റെ ഫൈനൽ ഇന്ന് നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രി 8.30 മണിയോടെ ആരംഭിക്കും.

കെ.എസ്ഇബി യെ പരാജയപ്പെടുത്തി കേരള പോലീസ് ഫൈനലിൽ പ്രവേശിച്ചത്. വിജയികൾക്കുള്ള ട്രോഫി എസ്ടിയു സംസ്ഥാന ജന: സിക്രട്ടറി യു പോക്കർ വിതരണം ചെയ്യുമെന്നും നേതാക്കൾ പങ്കെടുക്കുമെന്നും സ്വാഗത സംഘം കൺവീനർ അഡ്വ: മുസ്തഫ കുന്നുമ്മൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116148/the-final-is-today-stu-volley-fest-final-match-today)