---
title: "'മഴയെത്തും മുമ്പേ.....' ഇയ്യംകോട് മഴക്കാല പൂർവ്വ ശുചീകരണം"
english_title: "'Before the rain comes...' Pre-monsoon cleaning in Iyankot"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116180/before-the-rain-comes-pre-monsoon-cleaning-in-iyankot"
published_at: "2023-05-21T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469ca9c3b2ed_cleaning.jpg"
keywords: []
---

# 'മഴയെത്തും മുമ്പേ.....' ഇയ്യംകോട് മഴക്കാല പൂർവ്വ ശുചീകരണം

> **Lead Summary:** **നാദാപുരം: ( **[nadapuramnews.in] മഴക്കാല പൂർവ്വ ശുചീകരണംത്തിന്റെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ പൊതു ശുചീകരണം നടത്തി . വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉത്ഘാടനം ചെയ്തു .

## Article Content

**നാദാപുരം: ( **[nadapuramnews.in] മഴക്കാല പൂർവ്വ ശുചീകരണംത്തിന്റെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ പൊതു ശുചീകരണം നടത്തി . വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉത്ഘാടനം ചെയ്തു .

റോഡിന്റെ ഇരു സൈഡുകളിലും മറ്റും കിടക്കുന്ന മാലിന്യങ്ങൾ , പാഴ്‌വസ്തുക്കൾ എന്നിവ ശുചീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്തു . വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , ആശാ വർക്കർ പി പി ഷൈമ, അബു ഹാജി കാപ്പാ റോട്ട് ,'

അസീസ് മഠത്തിൽ ,ലത്തീഫ് കെ വി, ഒ പി റഫീഖ് , കോറോത്ത് അബ്ദുല്ല, കുഞ്ഞബ്ദുള്ള ഇ പി തൊഴിലുറപ്പ് മാറ്റ് ടി കെ ലിസി ,ടി വി മഹമൂദ് ,കാസിം കിഴക്കയിൽ , ഇ പി അസീസ് ,പി പി റസാഖ് ,ഗഫൂർ കിഴക്കയിൽ സമദ് ടി വി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116180/before-the-rain-comes-pre-monsoon-cleaning-in-iyankot)