---
title: "കൊയിലോത്ത് മാമി അന്തരിച്ചു"
english_title: "Koiloth Mami passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116260/koiloth-mami-passed-away"
published_at: "2023-05-21T22:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a4c5579110_death_.jpg"
keywords: []
---

# കൊയിലോത്ത് മാമി അന്തരിച്ചു

> **Lead Summary:** **ജാതിയേരി:** കല്ലുമ്മൽ കൊയിലോത്ത് മാമി അന്തരിച്ചു. സംസ്ക്കാരം രാത്രി 11 മണിക്ക് ചെറു മോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും' ഭർത്താവ്: പരേതനായ കൊയിലോത്ത് മൂസ

## Article Content

**ജാതിയേരി:** കല്ലുമ്മൽ കൊയിലോത്ത് മാമി അന്തരിച്ചു. സംസ്ക്കാരം രാത്രി 11 മണിക്ക് ചെറു മോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും' ഭർത്താവ്: പരേതനായ കൊയിലോത്ത് മൂസ

മക്കൾ: സലിം, അസ്ലം, മഹ് റൂഫ്, അസീന, നവാസ്. മരുമക്കൾ: അഷ്റഫ് കൊയ്യാൽ, സെക്കീന വാണിമേൽ, നദീറ കൊടക്കൽ പള്ളി, സുമയ്യ തീക്കുനി, റുഖ്സാന വാണിമേൽ. സഹോദരങ്ങൾ: പരേതനായ കൊയിലോത്ത് അഹമ്മദ് ഹാജി, അയിശു, പാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116260/koiloth-mami-passed-away)