---
title: "മഴയും ദുരിതവും: കല്ലാച്ചി ടൗണിൽ കടകൾ വെള്ളത്തിൽ മുങ്ങി, ഒഴിയാദുരിതം തുടരുന്നു"
english_title: "Rain and distress: Shops submerged in Kalachi town, misery continues"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116262/rain-and-distress-shops-submerged-in-kalachi-town-misery-continues"
published_at: "2023-05-21T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a52a20605e_kallachi_road.jpg"
keywords: []
---

# മഴയും ദുരിതവും: കല്ലാച്ചി ടൗണിൽ കടകൾ വെള്ളത്തിൽ മുങ്ങി, ഒഴിയാദുരിതം തുടരുന്നു

> **Lead Summary:** **നാദാപുരം: (**[nadapuramnews.in] **)** സംസ്ഥാന പാതയിൽ കോടികൾ ചിലവഴിച്ചിട്ടും കൊടിയ ദുരിതത്തിന് മാത്രം ഒരു കുറവുമില്ല മഴ എത്തി ഒപ്പം ദുരിതവും. കല്ലാച്ചി ടൗണിൽ കടകൾ വെള്ളത്തിൽ മുങ്ങി, ഒഴിയാദുരിതം തുടരുന്നു.

## Article Content

**നാദാപുരം: (**[nadapuramnews.in] **)** സംസ്ഥാന പാതയിൽ കോടികൾ ചിലവഴിച്ചിട്ടും കൊടിയ ദുരിതത്തിന് മാത്രം ഒരു കുറവുമില്ല മഴ എത്തി ഒപ്പം ദുരിതവും. കല്ലാച്ചി ടൗണിൽ കടകൾ വെള്ളത്തിൽ മുങ്ങി, ഒഴിയാദുരിതം തുടരുന്നു.

ഇന്ന് രാത്രി പെയ്ത ചെറു മഴയിൽ തന്നെ കല്ലാച്ചി കോർട്ട് റോഡു മുതൽ പെട്രോൾ പമ്പ് വരെയുള്ള പല കടകളിലും വെള്ളം കയറി. വലിയ നാശ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത്. കാലവർഷം ശക്തമായാൽ ഇവരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116262/rain-and-distress-shops-submerged-in-kalachi-town-misery-continues)