---
title: "പി.എം.എ @ യു.എ പ്രവാസി കൂട്ടായ്മ; പുറമേരി ശാഖാ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ സ്മാരക കൂടി വെള്ള വിതരണം ആരംഭിച്ചു"
english_title: "PMA @ UA Expatriate Association; Pumaari Branch Muslim League started distribution of water at Shihab Thangal Memorial"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116271/pma-ua-expatriate-association-pumaari-branch-muslim-league-started-distribution-of-water-at-shihab-thangal-memorial"
published_at: "2023-05-21T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a5640c36ba_league_1.jpg"
keywords: []
---

# പി.എം.എ @ യു.എ പ്രവാസി കൂട്ടായ്മ; പുറമേരി ശാഖാ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ സ്മാരക കൂടി വെള്ള വിതരണം ആരംഭിച്ചു

> **Lead Summary:** **പുറമേരി**: പുറമേരി യിലെ പ്രവാസികളുടെ കൂട്ടായ്മയായ പി.എം.എ @ യു.എ.ഇ സഹകരണത്തോടെ പുറമേരി ശാഖാ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ സ്മാരക കൂടി വെള്ള വിതരണം ആരംഭിച്ചു. വരൾച്ചയായതിനാൽ കിണറുകൾ വറ്റി കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന നൂറ് കണക്കിന് കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമാണ് ഈ കുടിവെള്ള വിതരണ പദ്ധതി.

## Article Content

**പുറമേരി**: പുറമേരി യിലെ പ്രവാസികളുടെ കൂട്ടായ്മയായ പി.എം.എ @ യു.എ.ഇ സഹകരണത്തോടെ പുറമേരി ശാഖാ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ സ്മാരക കൂടി വെള്ള വിതരണം ആരംഭിച്ചു. വരൾച്ചയായതിനാൽ കിണറുകൾ വറ്റി കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന നൂറ് കണക്കിന് കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമാണ് ഈ കുടിവെള്ള വിതരണ പദ്ധതി.

പുറമേരി ഗ്രാമ പഞ്ചായത്ത് മെമ്പർ സമീറ കൂട്ടായി ഉൽഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ് പനയുള്ളതിൽ സൂപ്പി ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് പുറമേരി, ട്രഷറർ ഷംസുദ്ദീൻ പുതിയോട്ടിൽ, പനയുള്ളകണ്ടി മജീദ്, ഷംസു മഠത്തിൽ, മുഹമ്മദലി കാട്ടിയത്ത്, പറമ്പത്ത്. ഹമീദ്, കെ.പി.മിഹിജാസ്, സി.പി.റഹീം, മുസ്തഫ കാര്യാട്ടുമ്മൽ, റഫീഖ് കിഴക്കയിൽ, വി.കെ. അബ്ദുറഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116271/pma-ua-expatriate-association-pumaari-branch-muslim-league-started-distribution-of-water-at-shihab-thangal-memorial)