---
title: "കല്ലാച്ചിയിലെ വെള്ളപൊക്ക ദുരിതം; ഡ്രൈനേജ് നവീകരണം തുടങ്ങി"
english_title: "Flooding in Kalachi; Drainage renovation started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116502/flooding-in-kalachi-drainage-renovation-started"
published_at: "2023-05-22T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ba72c5130b_kallachi_pic.jpg"
keywords: []
---

# കല്ലാച്ചിയിലെ വെള്ളപൊക്ക ദുരിതം; ഡ്രൈനേജ് നവീകരണം തുടങ്ങി

> **Lead Summary:** **നാദാപുരം**: കാലവർഷം എത്തു മുമ്പെ പെയ്ത മഴയിൽ വെള്ളത്തിനടിയിലായ കല്ലാച്ചിലെ വ്യാപരികളുടെ ദുരിതം തീർക്കാൻ അടിയന്തര ഇടപെടൽ.സംസ്ഥാന പാതയോരത്തെ ഡ്രൈനേജുകളുടെ അടിയന്തിര അറ്റകുറ്റപണി തുടങ്ങി.

## Article Content

**നാദാപുരം**: കാലവർഷം എത്തു മുമ്പെ പെയ്ത മഴയിൽ വെള്ളത്തിനടിയിലായ കല്ലാച്ചിലെ വ്യാപരികളുടെ ദുരിതം തീർക്കാൻ അടിയന്തര ഇടപെടൽ.സംസ്ഥാന പാതയോരത്തെ ഡ്രൈനേജുകളുടെ അടിയന്തിര അറ്റകുറ്റപണി തുടങ്ങി.

ഇന്ന് രാത്രി ജെസിബി ഉപയോഗിച്ച് കോൺക്രീറ്റ് സ്ലാബ് നീക്കം ചെയ്ത് അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തു. ഇന്നലെ രാത്രി ചെയ്ത മഴയിൽ നിരവധി കടകളിൽ വെള്ളം കയറി വലിയ നാശനഷ്ടം ഉണ്ടായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116502/flooding-in-kalachi-drainage-renovation-started)