---
title: "മലയിൽ കണ്ണൻ അന്തരിച്ചു"
english_title: "malayil kannan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116865/malayil-kannan-passed-away"
published_at: "2023-05-24T16:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646deaad1f04a_kannan-.jpg"
keywords: []
---

# മലയിൽ കണ്ണൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ ** സിപിഐനരി ക്കാട്ടേരി ബ്രാഞ്ച് മുൻ സെക്രട്ടറി യും നരി ക്കാട്ടേരിയിലെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന മലയിൽ കണ്ണൻ അന്തരിച്ചു .

## Article Content

**നാദാപുരം:[ ** സിപിഐനരി ക്കാട്ടേരി ബ്രാഞ്ച് മുൻ സെക്രട്ടറി യും നരി ക്കാട്ടേരിയിലെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന മലയിൽ കണ്ണൻ അന്തരിച്ചു .

ഭാര്യ :ലീല.മക്കൾ അഡ്വ.ലതിക ശ്രീനിവാസൻ (ജി.പി.കോഴിക്കോട് ഫാസ്റ്റ്ട്രാക്ക് കോടതി, മുൻ കൗൺസിലർ വടകര നഗരസഭ) , മനോജ്(ഫെയ്സ് ഫൂട്ട് വേർ കക്കട്ടിൽ,)മഹിജ.മരുമക്കൾ: ശ്രീനിവാസൻ (മഹാത്മ വടകര,)സിജിന പുരുഷു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116865/malayil-kannan-passed-away)