---
title: "നേന്ത്ര വാഴ വിളവെടുത്തു ;വിലങ്ങാട് പട്ടിക വർഗ സഹകരണ സംഘത്തിന്റെ നേന്ത്ര വാഴ വിളവെടുത്തു"
english_title: "Nentra banana harvested; Vilangad Scheduled Tribe Cooperative Society's Nentra banana harvested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116890/nentra-banana-harvested-vilangad-scheduled-tribe-cooperative-societys-nentra-banana-harvested"
published_at: "2023-05-24T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e16f0b1000_banana_pic.jpg"
keywords: []
---

# നേന്ത്ര വാഴ വിളവെടുത്തു ;വിലങ്ങാട് പട്ടിക വർഗ സഹകരണ സംഘത്തിന്റെ നേന്ത്ര വാഴ വിളവെടുത്തു

> **Lead Summary:** **വിലങ്ങാട് :** [ ]**[**വിലങ്ങാട് പട്ടിക വർഗ സഹകരണ സംഘത്തിന്റെ നേന്ത്രവാഴ കൃഷി വിളവെടുത്തു. വാണിമേൽ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എ ചന്ദ്ര ബാബു ഉദ്ഘടനം ചെയ്തു. സംഘം പ്രസിഡന്റ് ബി സി കേളപ്പൻ അധ്യക്ഷനായി.

## Article Content

**വിലങ്ങാട് :** [ ]**[**വിലങ്ങാട് പട്ടിക വർഗ സഹകരണ സംഘത്തിന്റെ നേന്ത്രവാഴ കൃഷി വിളവെടുത്തു. വാണിമേൽ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എ ചന്ദ്ര ബാബു ഉദ്ഘടനം ചെയ്തു. സംഘം പ്രസിഡന്റ് ബി സി കേളപ്പൻ അധ്യക്ഷനായി.

സംഘം സെക്രെട്ടറി പി പി നിജീഷ് സ്വാഗതവും പറഞ്ഞു. വാർഡംഗം ജൻസി കൊടിമരത്തും മൂട്ടിൽ എൻ പി വാസു, കെ വി ചന്തു, പി കെ ശകുന്തള, പി കെ വിനോദ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116890/nentra-banana-harvested-vilangad-scheduled-tribe-cooperative-societys-nentra-banana-harvested)