---
title: "യുവജന പ്രകടനം; ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ പ്രകടനം നടത്തി"
english_title: "youth performance; DYFI held a demonstration in solidarity with the wrestlers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116997/youth-performance-dyfi-held-a-demonstration-in-solidarity-with-the-wrestlers"
published_at: "2023-05-25T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ef57fa309f_dyfi_pic.jpg"
keywords: []
---

# യുവജന പ്രകടനം; ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ പ്രകടനം നടത്തി

> **Lead Summary:** **നാദാപുരം : [ **വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഗുസ്തി ഫെഡറെഷൻ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ ചരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും സമരം ചെയ്യന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി യുവജന പ്രകടനം നടത്തി.

## Article Content

**നാദാപുരം : [ **വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഗുസ്തി ഫെഡറെഷൻ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ ചരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും സമരം ചെയ്യന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി യുവജന പ്രകടനം നടത്തി.

പ്രകടനത്തിൽ ബ്ലോക്ക് സെക്രെട്ടറി അഡ്വ:പി രാഹുൽരാജ് , എ കെ ബിജിത്ത് , സി അഷിൽ, എൻ കെ മിഥുൻ, ടി ശ്രീമേഷ് , എം.ശരത്ത് , ലിജിന അരൂർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116997/youth-performance-dyfi-held-a-demonstration-in-solidarity-with-the-wrestlers)