---
title: "നാദാപുരത്ത് അതിഥി തൊഴിലാളികളുടെ ദേഹത്തേക്ക് കാർ ഇടിച്ച് കയറി രണ്ട് പേർക്ക് ഗുരുതര പരിക്ക്"
english_title: "Two people were seriously injured when a car rammed into the bodies of guest workers in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117032/two-people-were-seriously-injured-when-a-car-rammed-into-the-bodies-of-guest-workers-in-nadapuram"
published_at: "2023-05-25T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f11074b9bb_accident.jpg"
keywords: []
---

# നാദാപുരത്ത് അതിഥി തൊഴിലാളികളുടെ ദേഹത്തേക്ക് കാർ ഇടിച്ച് കയറി രണ്ട് പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **നാദാപുരം: [** സംസ്ഥാന പാതയിൽ നാദാപുരത്ത് അതിഥി തൊഴിലാളികളുടെ ദേഹത്തേക്ക് കാർ ഇടിച്ച് കയറി രണ്ട് പേർക്ക് ഗുരുതര പരിക്ക്. നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കാൽ നടയാത്രയായി പോകുകയായിരുന്ന രണ്ട് തൊഴിലാളികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

**നാദാപുരം: [** സംസ്ഥാന പാതയിൽ നാദാപുരത്ത് അതിഥി തൊഴിലാളികളുടെ ദേഹത്തേക്ക് കാർ ഇടിച്ച് കയറി രണ്ട് പേർക്ക് ഗുരുതര പരിക്ക്. നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കാൽ നടയാത്രയായി പോകുകയായിരുന്ന രണ്ട് തൊഴിലാളികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട ഇന്നോവക്കാർ തൊഴിലാളികളെ ഇടിച്ച ശേഷം വീടിൻ്റെ മതിലിൽ ഇടിച്ചാണ് നിന്നത്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117032/two-people-were-seriously-injured-when-a-car-rammed-into-the-bodies-of-guest-workers-in-nadapuram)