---
title: "എടച്ചേരി സഹകരണ ബേങ്ക് സ്കൂൾ മാർക്കറ്റ് തുറന്നു"
english_title: "Edachery Cooperative Bank opens school market"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117082/edachery-cooperative-bank-opens-school-market"
published_at: "2023-05-25T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f43b264893_edacherry.jpg"
keywords: []
---

# എടച്ചേരി സഹകരണ ബേങ്ക് സ്കൂൾ മാർക്കറ്റ് തുറന്നു

> **Lead Summary:** **എടച്ചേരി :** **[** എടച്ചേരി സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ പുതിയങ്ങാടിയിൽ ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി കെ ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി :** **[** എടച്ചേരി സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ പുതിയങ്ങാടിയിൽ ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി കെ ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഒ.പി നിധീഷ് സ്വാഗതം പറഞ്ഞു. ഡയറക്ടർമാരയ സാഗിൻ ടിന്റു, കെ പി സുരേന്ദ്രൻ , ടി കെ ബാലൻ, ജീവനക്കാരായ പ്രജീഷ് പുന്നോളി , കിരൺ ലാൽ ഇ എം എന്നിവർ സംസാരിച്ചു അസി: സെക്രട്ടറി വി രാജീവ് നന്ദി പറഞ്ഞു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117082/edachery-cooperative-bank-opens-school-market)