നാദാപുരം: (nadapuramnews.in) പുത്തലത്ത് ദേവി അമ്മ (95) അന്തരിച്ചു. ഭർത്താവ്: കുഞ്ഞപ്പ നമ്പ്യാർ( റിട്ടയേഡ് പ്രധാന അധ്യാപകൻ ഇളയടം ബി വി എൽ പി സ്കൂൾ) മക്കൾ: തങ്കമണി( മുംബൈ), രാധാകൃഷ്ണൻ (മുംബൈ), ഗിരിജ( തൊട്ടിൽപ്പാലം),

രമണി( അരൂര്), ശശി, മനോജ്,സുരേഷ് പുത്തലത്ത് ( ന്യൂ ഇന്ത്യ ഇൻഷുറൻസ് കല്ലാച്ചി) മരുമക്കൾ: പരേതനായ നാണു നായർ, ചന്തുക്കുറുപ്പ്( തൊട്ടിപ്പാലം), പരേതനായ ഗോപി നമ്പ്യാർ (അരൂർ ) ഷീല( മടപ്പള്ളി) ശശികല( വട്ടോളി).
putthalath devi amma passed away