---
title: "എന്റെ വാർഡ് എന്റെ അഭിമാനം ; ഹൈ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം കെ മുരളീധരൻ നിർവഹിച്ചു"
english_title: "My ward my pride ; K Muraleedharan inaugurated the High Mast Light"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117369/my-ward-my-pride-k-muraleedharan-inaugurated-the-high-mast-light"
published_at: "2023-05-26T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470da6d1dc77_murali.jpg"
keywords: []
---

# എന്റെ വാർഡ് എന്റെ അഭിമാനം ; ഹൈ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം കെ മുരളീധരൻ നിർവഹിച്ചു

> **Lead Summary:** **നാദാപുരം : [ **നാദാപുരം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ എന്റെ വാർഡ് എന്റെ അഭിമാനം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 2022- 23 വർഷത്തെ എംപിലാഡ്‌സി നിന്ന് 440024 രൂപ വിനിയോഗിച്ച് തെരുവംപറമ്പിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം വടകര എം പി കെ മുരളീധരൻ നിർവഹിച്ചു. പരിപാടിയിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം : [ **നാദാപുരം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ എന്റെ വാർഡ് എന്റെ അഭിമാനം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 2022- 23 വർഷത്തെ എംപിലാഡ്‌സി നിന്ന് 440024 രൂപ വിനിയോഗിച്ച് തെരുവംപറമ്പിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം വടകര എം പി കെ മുരളീധരൻ നിർവഹിച്ചു. പരിപാടിയിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു .

അഖില മര്യാട്ട് സ്വാഗതം പറഞ്ഞു . സി വി കുഞ്ഞികൃഷ്ണൻ ചടങ്ങിൽ ആശംസ അർപ്പിച്ചു . ഹാരിസ്‌ ഇ , പി വി ചാത്തു , ഇ കുഞ്ഞാലി ഓകെ അബ്ദുള്ള , മഠത്തിൽ അന്ദ്രു , ജമാൽ ഹാജി , അഷ്‌റഫ് കെ , ഷംസു പി, വേണു , രവീന്ദ്രൻ സി, കെ സി ഷംസു എന്നിവർ സംസാരിച്ചു . കെ പി സുബൈർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117369/my-ward-my-pride-k-muraleedharan-inaugurated-the-high-mast-light)