---
title: "പരവൻ കണ്ടി കണ്ണൻ അന്തരിച്ചു"
english_title: "Paravan Kandi Kannan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117373/paravan-kandi-kannan-passed-away"
published_at: "2023-05-26T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470dff19c356_death.jpg"
keywords: []
---

# പരവൻ കണ്ടി കണ്ണൻ അന്തരിച്ചു

> **Lead Summary:** ** നാദാപുരം:** കല്ലാച്ചി പയന്തോങ്ങിലെ പരവൻ കണ്ടി കണ്ണൻ അന്തരിച്ചു.

## Article Content

** നാദാപുരം:** കല്ലാച്ചി പയന്തോങ്ങിലെ പരവൻ കണ്ടി കണ്ണൻ അന്തരിച്ചു.

ഭാര്യ: മാത. മക്കൾ: വാസുദേവൻ, സത്യൻ, സജീവൻ (ഉണ്ണി), ജയ. മരുമക്കൾ: സുധ വാസുദേവൻ (കൈവേലി), മോളി (ആവോലം), ഷെജിന (വടകര), പരേതനായ അശോകൻ (തീക്കുനി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117373/paravan-kandi-kannan-passed-away)