---
title: "പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ഇരട്ട സഹോദരിമാരെ അനുമോദിച്ചു."
english_title: "Congratulations to the twin sisters who scored full A Plus in the Plus Two exam."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117436/congratulations-to-the-twin-sisters-who-scored-full-a-plus-in-the-plus-two-exam"
published_at: "2023-05-27T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647196238753b_plus_two_1.jpg"
keywords: []
---

# പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ഇരട്ട സഹോദരിമാരെ അനുമോദിച്ചു.

> **Lead Summary:** **കോടഞ്ചേരി:** ** [**[ ]കോടഞ്ചേരിയിൽ പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസിനൊപ്പം ഒരേ മാര്‍ക്കും നേടിയ ഇരട്ട സഹോദരിമാരെ അനുമോദിച്ചു . ശാഖ മുസ്ലിം ലീഗ് കമ്മറ്റി ആണ് അനുമോദിച്ചത്.

## Article Content

**കോടഞ്ചേരി:** ** [**[ ]കോടഞ്ചേരിയിൽ പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസിനൊപ്പം ഒരേ മാര്‍ക്കും നേടിയ ഇരട്ട സഹോദരിമാരെ അനുമോദിച്ചു . ശാഖ മുസ്ലിം ലീഗ് കമ്മറ്റി ആണ് അനുമോദിച്ചത്.

ശാഖ പ്രസി:മൊയ്തു ഹാജി പറകുന്നത്ത്, സെക്ര:ഹമീദ് പി കെ സി , ട്രഷ:സമീര്‍ പാനോളി, പഞ്ചായത്ത് ട്രഷ:അബൂബക്കര്‍ ഹാജി കാട്ടുമഠം, മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് കാട്ടില്‍ അബ്ദുല്ല ഹാജി, എന്നിവര്‍ ചേർന്നാണ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചത് .

സഫ്രാന്‍ മലോല്‍,ഹമീദ് ഹാജി പി കെ , ഫൈസല്‍ എ കെ , അമ്മദ് ഹാജി കെ കെ, ഉമ്മര്‍ പി , അമ്മദ് കെ വി, അബു എ പി, റഫീഖ് പി കെ, താരിഖ് കെ, റഷീദ് പി കെ, മൂസ പി കെ, അന്ത്രു പി, നൗഷാദ് എസ്, ആഷിഖ് കെ, ഇസ്മായില്‍ പി, റാഷി പി കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മറ്റു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117436/congratulations-to-the-twin-sisters-who-scored-full-a-plus-in-the-plus-two-exam)