---
title: "മഴയത്ത് ചൂടൻ വിഭവങ്ങൾ; എ എഫ് സിയിൽ സ്പെഷ്യൽ ഓഫറുകൾ ഇനി രണ്ട് നാൾ കൂടി "
english_title: "Hot dishes in the rain; Special offers at AFC for two more days"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11756/hot-dishes-in-the-rain-special-offers-at-afc-for-two-more-days"
published_at: "2021-11-20T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619888647ff03_afc.jpg"
keywords: []
---

# മഴയത്ത് ചൂടൻ വിഭവങ്ങൾ; എ എഫ് സിയിൽ സ്പെഷ്യൽ ഓഫറുകൾ ഇനി രണ്ട് നാൾ കൂടി 

> **Lead Summary:** **നാദാപുരം :** മഴയത്ത് ഒരു രുചിയുടെ ആഘോഷമായലെന്താ,എ എഫ് സിയിൽ ഇന്നലെ മുതൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ തുടങ്ങി. കല്ലാച്ചിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്ത് വരെ സൗജന്യ ഹോം ഡെലിവറിയും ഉണ്ട്.

## Article Content

**നാദാപുരം :** മഴയത്ത് ഒരു രുചിയുടെ ആഘോഷമായലെന്താ,എ എഫ് സിയിൽ ഇന്നലെ മുതൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ തുടങ്ങി. കല്ലാച്ചിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്ത് വരെ സൗജന്യ ഹോം ഡെലിവറിയും ഉണ്ട്.

സ്പെഷ്യൽ ഓഫർ ഇങ്ങനെ...... പോപ്പ് ബർഗർ കോംബോ 99 പോപ്പ് ബർഗർ 3 പീസ്) പിസ്സ കോംബോ 459 ( 2 പിസ്സ (മീഡിയം +) (കസ്റ്റമർ ചോയ്സ് )) അൽഫാം 389 (5 കുബ്ബൂസ് + മയോണൈസ് + സാലഡ് ) ഷവായി 379 (5 കുബ്ബൂസ്+ മയോണൈസ് + സാലാഡ് + ചട്നി) ഷവർമ കോംബോ 139 (3 ഷവർമ) ഡബിൾ പോപ്പ് ചിക്കൻ 99 (2പോപ്പ് ചിക്കൻ സ്മാൾ )

എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു.

രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കൻ ഫ്രൈഡ് ചിക്കൻ എ എഫ് സി ഇപ്പോൾ നമ്മുടെ നാട്ടിലും. നിങ്ങൾ ആഗ്രഹിച്ചത് നിങ്ങളുടെ അരികിലേക്ക് ഒരുക്കുകയാണ്.എ .എഫ് സി. എ .എഫ് സിയെ വിജയിപ്പിച്ച നാട്ടുകാർക്ക് മാനേജ്മെൻ്റ് കൃതജ്ഞത അറിയിച്ചു.

ഫ്രൈഡ് ചിക്കൻ ഓഫർ എ എഫ് സി സ്മാൾ മീൽസ് 419 (5 പീസ്+3 ബൺ +1 ഗാർലിക് +കോൾസ്ലോ+ ഫ്രഞ്ച് ഫ്രൈസ്+ കെറ്റ്ച്ചപ്പ് ) എ എഫ് സി സ്മാൾ ഫാമിലി പാക്ക് 769 (10 പീസ്+6 ബൺ +2 ഗാർലിക് + 2 കോൾസ്ലോ+ 750 എം എൽ ഡ്രിങ്ക്സ് + കെറ്റ്ച്ചപ്പ്) ഫാമിലി ബക്കറ്റ് മീൽ 1199 (20 പീസ് +3 ഗാർലിക് + 2 കോൾസ്ലോ+ കെറ്റ്ച്ചപ്പ്) എ എഫ് സി ജംബോ പാക്ക് 1149 (16 പീസ്+8 ബൺ +3 ഗാർലിക് + 2 കോൾസ്ലോ+ ഫ്രഞ്ച് ഫ്രൈസ് + 1.25 എം എൽ ഡ്രിങ്ക്സ്+ കെറ്റ്ച്ചപ്പ്) ഭും ഭും കല്ലാച്ചി 1999 (30 പീസ്+ ഫ്രഞ്ച് ഫ്രൈസ് + കെറ്റ്ച്ചപ്പ്) എന്നിങ്ങനെ തുടരുന്നു ഓഫറുകൾ.

ഫ്രീ ഹോം ഡെലിവറിക്കായി വിളിക്കുക : 9961191941, 8686191942,8686191943

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11756/hot-dishes-in-the-rain-special-offers-at-afc-for-two-more-days)