---
title: "പ്ലസ് ടു പരീക്ഷ ഫലം; നാദാപുരം മേഖലയിലെ സ്‌കൂളുകളിൽ മികച്ച വിജയം"
english_title: "Plus Two Exam Result; Excellent success in schools in Nadapuram region"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117630/plus-two-exam-result-excellent-success-in-schools-in-nadapuram-region"
published_at: "2023-05-28T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472dbe6debf7_plus_two.jpg"
keywords: []
---

# പ്ലസ് ടു പരീക്ഷ ഫലം; നാദാപുരം മേഖലയിലെ സ്‌കൂളുകളിൽ മികച്ച വിജയം

> **Lead Summary:** **നാദാപുരം: [ **പ്ലസ് ടു പരീക്ഷയിൽ നാദാപുരം മേഖലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. 46 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ.പ്ലസ് നേടി നാദാപുരം ടി.ഐ.എം.സ്‌കൂളും 25 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടി പേരോട് എം.ഐ.എം.സ്‌കൂളും 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് ടേടി വളയം ഗവ.ഹയർസെക്കൻഡറി സ്‌കൂളും 21 വിദ്യാർഥികൾക്ക് വീതം മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടി ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌കൂളും വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂളും മേഖലയിൽ മികച്ച മുന്നേറ്റം നടത്തി.

## Article Content

**നാദാപുരം: [ **പ്ലസ് ടു പരീക്ഷയിൽ നാദാപുരം മേഖലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. 46 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ.പ്ലസ് നേടി നാദാപുരം ടി.ഐ.എം.സ്‌കൂളും 25 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടി പേരോട് എം.ഐ.എം.സ്‌കൂളും 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് ടേടി വളയം ഗവ.ഹയർസെക്കൻഡറി സ്‌കൂളും 21 വിദ്യാർഥികൾക്ക് വീതം മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടി ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌കൂളും വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂളും മേഖലയിൽ മികച്ച മുന്നേറ്റം നടത്തി.

നാദാപുരം ടി.ഐ.എം.ഗേൾസിലെ ആകെ വിജയ ശതമാനം-93 ബാച്ച് തിരിച്ചുളള വിജയശതമാനം.സയൻസ്-95,കൊമേഴ്‌സ്-90 ,ഹ്യൂമാനിറ്റീസ്-92 എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയവർ 46 ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌കൂൾ :- ആകെ വിജയശതമാനം 96.ബാച്ച് തിരിച്ചുളള ശതമാനം.സയൻസ് -99,കൊമേഴ്‌സ്-98,ഹ്യുമാനിറ്റീസ്-86.എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയവർ 21. പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂളിലെ ആകെ വിജയശതമാനം 93.11 ബാച്ച് തിരിച്ചുളള വിജയശതമാനം.

സയൻസ് -99,കൊമേഴ്‌സ്-97,ഹ്യുമാനിറ്റീസ്(ജേർണലിസം)-93,സയൻസ് (കമ്പ്യൂട്ടർ സയൻസ്)-88,ഹ്യുമാനിറ്റീസ്(ഹിസ്റ്ററി)-86 എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയവർ 25 വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂൾ :- ആകെ വിജയശതമാനം-99.23.ബാച്ച് തിരിച്ചുളള വിജയശതമാനം.സയൻസ്-100,കൊമേഴ്‌സ്-98 .എല്ലാ വിഷയങ്ങളിലും എ.പ്ലസ് നേടിയവർ 21 കല്ലാച്ചി ഗവ.ഹയർസെക്കൻഡറി: - ആകെ വിജയശതമാനം 79.ബാച്ച് തിരിച്ചുളള വിജയശതമാനം

.സയൻസ്-88,ഹ്യുമാനിറ്റീസ്-85,കൊമേഴ്‌സ്-64 എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയവർ 20 പുറമേരി കെ.ആർ.സ്‌കൂൾ:-ആകെ വിജയശതമാനം 82 ബാച്ച് തിരിച്ചുളള വിജയശതമാനം സയൻസ്-91,കൊമേഴ്‌സ്-97, ഹ്യുമാനിറ്റീസ്-58 എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയവർ 8 ഉമ്മത്തൂർ ഹയർസെക്കൻഡറി സ്‌കൂൾ :- ആകെ വിജയശതമാനം.96.ബാച്ച് തിരിച്ചുളള വിജയശതമാനം.സയൻസ്(ബയോളജി)-97,സയൻസ്(കമ്പ്യൂട്ടർ)-93,കൊമേഴ്‌സ്-98,ഹ്യൂമാനിറ്റീസ്-95 എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയവർ 11 വളയം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ :- ആകെ വിജയശതമാനം-81 ബാച്ച് തിരിച്ചുളള വിജയശതമാനം.

സയൻസ്-88,ഹ്യുമാനിറ്റീസ്(ജേർണലിസം)-80,ഹ്യുമാനിറ്റീസ്(എക്കണോമിക്‌സ്)-74 എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയവർ 23 വെളളിയോട് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ആകെ വിജയശതമാനം-87 ബാച്ച് തിരിച്ചുളള വിജയശതമാനം.സയൻസ് -97,കൊമേഴ്‌സ്-95,ഹ്യുമാനിറ്റീസ്-78.എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയവർ 14

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117630/plus-two-exam-result-excellent-success-in-schools-in-nadapuram-region)