---
title: "വർഗീയതക്കെതിരെ തൊഴിലാളി സംഗമം"
english_title: "Workers rally against communalism"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117672/workers-rally-against-communalism"
published_at: "2023-05-28T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6473015137bc8_CITU.jpg"
keywords: []
---

# വർഗീയതക്കെതിരെ തൊഴിലാളി സംഗമം

> **Lead Summary:** **നാദാപുരം :** [ വർഗീയതക്കെതിരെ ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :** [ വർഗീയതക്കെതിരെ ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് ടി വിശ്വനാഥൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രെട്ടറി ഇ വിനോദ് കുമാർ, വൈ മധു, എ മോഹൻ ദാസ് , എ ഡാനിയ എന്നിവർ സംസാരിച്ചു. കെ വി ഗോപാലൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117672/workers-rally-against-communalism)