---
title: "എടച്ചേരിയിൽ വാഹനാപകടം; കാറുകൾ തകർന്നു "
english_title: "Car accident in Edachery; The cars crashed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11780/car-accident-in-edachery-the-cars-crashed"
published_at: "2021-11-20T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619899605c9c8_car.jpg"
keywords: []
---

# എടച്ചേരിയിൽ വാഹനാപകടം; കാറുകൾ തകർന്നു 

> **Lead Summary:** **എടച്ചേരി:** സംസ്ഥാന പാതയിൽ എടച്ചേരിയിൽ വാഹനാപകടം. കാറുകൾ തകർന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം . കാറുകൾക്ക് തകരാർ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.

## Article Content

**എടച്ചേരി:** സംസ്ഥാന പാതയിൽ എടച്ചേരിയിൽ വാഹനാപകടം. കാറുകൾ തകർന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം . കാറുകൾക്ക് തകരാർ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.

റോഡരികിൽ നിർത്തിട്ട ഇയോൺ കാറിലാണ് അമിത വേഗതയിൽ എത്തിയ സ്വിഫ്റ്റ് കാർ ഇടിച്ചത്. കെ.എസ് ഇ ബി ഉദ്യോഗസ്ഥനായ ഷാജിയുടെ കാറാണ് റോഡരികിൽ നിർത്തിയത്. കാറുകളുടെ മുൻഭാഗമാണ് അപകടത്തിൽ തകർന്നത്. എടച്ചേരി പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11780/car-accident-in-edachery-the-cars-crashed)