---
title: "വിജയ യാത്രയിൽ; വിഷ്ണുമംഗലത്തിന്റെ കയ്യൊപ്പ്"
english_title: "On the victory journey; Signature of Vishnumangalam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117880/on-the-victory-journey-signature-of-vishnumangalam"
published_at: "2023-05-29T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64744366435d7_vishnumangalam_1.jpg"
keywords: []
---

# വിജയ യാത്രയിൽ; വിഷ്ണുമംഗലത്തിന്റെ കയ്യൊപ്പ്

> **Lead Summary:** **നാദാപുരം:[ **എസ്.എസ്.എൽസി, ഹയർസെക്കൻഡറി സ്കൂൾ ഫല പ്രഖ്യാപനം നടത്തിയപ്പോൾ വിഷ്ണുമംഗലത്തിന് അഭിമാനനേട്ടം.

## Article Content

**നാദാപുരം:[ **എസ്.എസ്.എൽസി, ഹയർസെക്കൻഡറി സ്കൂൾ ഫല പ്രഖ്യാപനം നടത്തിയപ്പോൾ വിഷ്ണുമംഗലത്തിന് അഭിമാനനേട്ടം.

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും , ഉന്നത മാർക്ക് കരസ്ഥമാക്കിയ വരെയും വാർഡ് മെമ്പർ വി.എ.സി. മസ്ബൂബ അനുമോദിച്ചു.

മികച്ച വിജയം കരസ്ഥമാക്കിയതോടെ നാടിന്റെ അഭിമാനമായി മാറിയിക്കുകയാണ് ഈ വിദ്യാർത്ഥികളെന്നും, വിദ്യാർത്ഥികളെ അനുമോദിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം പങ്കുവെക്കുന്നുവെന്നും നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117880/on-the-victory-journey-signature-of-vishnumangalam)