നാദാപുരം:(nadapuramnews.in) കല്ലാച്ചി വാണിയൂർ റോഡിലെ കുന്നത്ത് കണ്ടി താഴകുനിയിൽ വനജ(63) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ . മക്കൾ : രേഷ്മ, രൂപേഷ് (മാനേജർ, സിഗ്മ, സുസുക്കി സർവീസ് സെന്റർ, പാനൂർ ), ദീപ്തി.

മരുമക്കൾ : പ്രസീത് കണ്ണോത്ത്, രൂപിത്ത് (ആർമി ഓഫീസർ) , ആതിര (ടീച്ചർ, എലാങ്കോട് എൽ പി സ്കൂൾ ), സഹോദരങ്ങൾ : ദാമു,കമലാക്ഷി, ശാന്ത, മുകുന്ദൻ,സജീവൻ. പരേതരായ ,മാതു, പൊക്കി,ഗോപാലൻ, ദേവി.
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
kunnath kandi thazhakuniyil vanaja passed away