---
title: "കല്ലാച്ചിയിൽ സി.ഐ ടി.യു സ്ഥാപക ദിനം ആചരിച്ചു"
english_title: "CITU in Kallachi.  Foundation Day was observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/118150/citu-in-kallachi-foundation-day-was-observed"
published_at: "2023-05-30T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475c923ecec7_C_I_T_U_PIC.jpg"
keywords: []
---

# കല്ലാച്ചിയിൽ സി.ഐ ടി.യു സ്ഥാപക ദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം:[ **സഹകാരികളും ജീവനക്കാരും കല്ലാച്ചിയിൽ സി.ഐ ടി. യു സ്ഥാപക ദിനം ആചരിച്ചു. സി .ഐ.ടി യു സ്ഥാപക ദിനത്തോടനുബന്ധിച്ച് കോ-ഓപ്പറേറ്റീവ് എംപ്ലായീസ് യൂനിയൻ നേതൃത്യത്തിൽ പതാക ഉയർത്തിയും,വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിയും ആചരിച്ചു.

## Article Content

**നാദാപുരം:[ **സഹകാരികളും ജീവനക്കാരും കല്ലാച്ചിയിൽ സി.ഐ ടി. യു സ്ഥാപക ദിനം ആചരിച്ചു. സി .ഐ.ടി യു സ്ഥാപക ദിനത്തോടനുബന്ധിച്ച് കോ-ഓപ്പറേറ്റീവ് എംപ്ലായീസ് യൂനിയൻ നേതൃത്യത്തിൽ പതാക ഉയർത്തിയും,വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിയും ആചരിച്ചു.

കല്ലാച്ചിയിൽ നടന്ന പരിപാടി സി ഐ ടി യു ഏരിയാ സെക്രട്ടറി എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ടി. ബാബു, കെ.വി ഗോപാലൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/118150/citu-in-kallachi-foundation-day-was-observed)