---
title: "ഇരിങ്ങണ്ണൂരിൽ കാൽ വഴുതി കിണറ്റിൽ വീണയാൾ മരിച്ചു"
english_title: "A man died after slipping into a well in Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/118200/a-man-died-after-slipping-into-a-well-in-iringannur"
published_at: "2023-05-30T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475ea4368e93_death_.jpg"
keywords: []
---

# ഇരിങ്ങണ്ണൂരിൽ കാൽ വഴുതി കിണറ്റിൽ വീണയാൾ മരിച്ചു

> **Lead Summary:** **നാദാപുരം:**** [**നിർമ്മാണത്തിലിരുന്ന വീടിന് സമീപത്തെ കിണറ്റിൽ കാൽ വഴുതി കിണറ്റിൽ വീണയാൾ മരിച്ചു. ഇരിങ്ങണ്ണൂരിലെ വള്ളിൽ കുനി ശങ്കരൻ ആണ് മരിച്ചത്.

## Article Content

**നാദാപുരം:**** [**നിർമ്മാണത്തിലിരുന്ന വീടിന് സമീപത്തെ കിണറ്റിൽ കാൽ വഴുതി കിണറ്റിൽ വീണയാൾ മരിച്ചു. ഇരിങ്ങണ്ണൂരിലെ വള്ളിൽ കുനി ശങ്കരൻ ആണ് മരിച്ചത്.

വീടിനോട് ചേർന്ന് പുതുതായി നിർമ്മിക്കുന്ന കിണറ്റിൽ അബദ്ധവശാൽ കാൽവഴുതി വീണു തലയ്ക്ക് പരിക്ക് പറ്റിയാണ് മരണം. നാദാപുരത്ത് നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/118200/a-man-died-after-slipping-into-a-well-in-iringannur)